മുരുഡേശ്വരം അപകടം: കയ്യൂർ സ്വദേശിനി മരിച്ചു; മരണം രണ്ടായി
കാസർകോട്: കർണാടകയിലെ മുരുഡേശ്വരയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കയ്യൂർ മയ്യലിലെ കെ. ജാനകിയാണ് (68) ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാനകി ആദ്യം മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. .അവിടെ നിന്നും പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോഹനനാണ്ഭർത്താവ്. മകൾ നീതു.മരുമകൻ: ടി.വിഅവിനാശ് (അധ്യാപകൻ രാജാസ് ഹയർ സെക്കന്ററി സ്കൂൾ)സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ ( ഓട്ടോ ഡ്രൈവർ നീലേശ്വരം) കാർത്യായനി കെ, കമലാക്ഷി കെ ( റിട്ടയേർഡ് അധ്യാപിക …
Read more “മുരുഡേശ്വരം അപകടം: കയ്യൂർ സ്വദേശിനി മരിച്ചു; മരണം രണ്ടായി”