പെരിയ ബസാറിലെ ടി.നാരായണന്‍ തായത്ത് അന്തരിച്ചു; വിട വാങ്ങിയത് അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച ആള്‍

കാസര്‍കോട്: പെരിയ, ബസാറിലെ ടി .നാരായണന്‍ തായത്ത് (66) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമള. മക്കള്‍: ധന്യ, ധനേഷ്. മരുമക്കള്‍: പുരുഷോത്തമന്‍, ശ്രുതി. സഹോദരങ്ങള്‍: കുഞ്ഞമ്മ, നാരായണി, കല്യാണി, ടി. കൃഷ്ണന്‍ തായത്ത് (റിട്ട. ഗ്രാമീണ ബാങ്ക് ജീവനക്കാരന്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page