കാസര്‍കോട്: പനയാല്‍, പെരിയാട്ടടുക്കത്തെ ആദ്യകാല ഓട്ടോ ഡ്രൈവറും സി ഐ ടി യു പ്രവര്‍ത്തകനുമായ നാരായണന്‍ കുന്നൂച്ചി (69) അന്തരിച്ചു. കാട്ടിയടുക്കത്തായിരുന്നു താമസം.
ഭാര്യ: ലക്ഷ്മി. മക്കള്‍: മഹേഷ് (കൊളത്തൂര്‍), രാജേഷ്, ഹരീഷ് (ഇരുവരും കാട്ടിയടുക്കം). സഹോദരങ്ങൾ: കരുണാകരന്‍ (കാഞ്ഞങ്ങാട്), രാമന്‍ കുന്നൂച്ചി, സരോജിനി, കൊച്ചുറാണി. നിര്യാണത്തിൽ പെരിയാട്ടടുക്കം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർമാർ അനുശോചിച്ചു.







