മല്ലം ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ തോട്ടില്‍ മരിച്ച നിലയില്‍
കാസര്‍കോട്: മുളിയാര്‍, മല്ലം, ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, വിട്‌ള സ്വദേശിയും ക്ഷേത്ര അധീനതയിലുള്ള കെട്ടിടത്തില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന ബി .അനന്ത കൃഷ്ണ ഭട്ട് (49) ആണ് മരിച്ചത്. 27 വര്‍ഷം മുമ്പാണ് ഇദ്ദേഹം മല്ലം ക്ഷേത്രത്തില്‍ ശാന്തിക്കാരനായി എത്തിയതെന്നു സഹോദരന്‍ പറഞ്ഞു.ഞായറാഴ്ച വൈകുന്നേരം ക്ഷേത്രത്തില്‍ ശാന്തിക്ക് എത്തേണ്ടതായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ താമസ സ്ഥലത്ത് എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ …
Read more “മല്ലം ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ തോട്ടില്‍ മരിച്ച നിലയില്‍”