കുമ്പളയിലെ വ്യാപാരി ബദ്‌രിയാനഗര്‍ മുഹമ്മദ് ഹാജി അന്തരിച്ചു

കുമ്പള: കുമ്പളയിലെ ആദ്യകാല വ്യാപാരികളിലൊരാളും ബദ്‌രിയാനഗര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ബദ്‌രിയാനഗര്‍ സാബിറാ മന്‍സിലിലെ മുഹമ്മദ് ഹാജി (67) അന്തരിച്ചു.

ഭാര്യ: ഫാത്തിമ. മക്കള്‍: സാബിറ, ജാഫര്‍, മുസ്തഫ, ശാക്കിറ, സലാഹുദ്ദീന്‍, ശുഹൈബ്, ഷമീം, ആസിഫ്, ഷബീല.
മരുമക്കള്‍: ഫക്രുദീന്‍, മൊയ്തീന്‍, ആഷിക്, ഷമീന, ഫര്‍സാന, ഷിംന.
സഹോദരങ്ങള്‍: മൊയ്തീന്‍, നഫീസ, പരേതരായ അബ്ബാസ്, ഖദീജ.
നിര്യാണത്തില്‍ ബദ്‌രിയാനഗര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സവര്‍ക്കര്‍ വിവാദം: മന്ത്രിക്കെതിരെ ബിജെപി മാര്‍ച്ച്‌; അതിനെതിരെ യൂത്ത് ലീഗ് മാര്‍ച്ച്, 3.90 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കുമ്പള സ്‌കൂള്‍ ബഹുനില കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
Scroll to top

You cannot copy content of this page