പാക്കം, കരുവാക്കോട്ടെ പാലക്കാല്‍ മാധവി അമ്മ അന്തരിച്ചു

കാസര്‍കോട്: പാക്കം, കരുവാക്കോട്ടെ പരേതനായ അമ്പാടിയുടെ ഭാര്യ പാലക്കല്‍ മാധവി അമ്മ (89) അന്തരിച്ചു.
മക്കള്‍: ഭാസ്ക്കരൻ (പുല്ലൂർ ),ഭാര്‍ഗവി, കുഞ്ഞിക്കണ്ണന്‍, ഗണേശന്‍,മണി വിനോദ്(നിര്‍മ്മാണതൊഴിലാളി യൂണിയന്‍ ഉദുമ ഏരിയാ സെക്രട്ടറി), ചന്ദ്രന്‍ കരുവാക്കോട്(നാടക പ്രവര്‍ത്തകന്‍). മരുമക്കള്‍: വിജയന്‍, രോഹിണി, ജയ, അനിത, ശാലിനി, വരദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page