കൗതുകമായി 26 വിരലുകളുമായി ജനിച്ച കുഞ്ഞ്; ദേവിയുടെ അവതാരമെന്ന് കുടുംബം
വെബ്ബ് ഡെസ്ക്: അസാധാരണമായ എന്തും നമ്മുടെ ഉള്ളില്‍ കൗതുകം ഉണര്‍ത്താറുണ്ട്. സന്തോഷത്തോടെ അല്ലെങ്കിൽ ഭയത്തോടെ നമ്മൾ അത് നിരീക്ഷിക്കും. ഒരു കൈയിൽ അഞ്ചില്‍ കൂടുതൽ വിരല്‍ ഉള്ളവരെ നമ്മൾ അത്ഭുതത്തോടെ നോക്കാറില്ലേ? ഇതാ അത്തരമൊരു വാർത്ത. രാജസ്ഥാനിലെ ഭരത്പൂരിൽ 26 വിരലുകളുള്ള ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു.ഓരോ കൈയിലും ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളുമായാണ് കുഞ്ഞ് ജനിച്ചത്. ഇതേ തുടർന്ന് കുടുംബം അവളെ ധോലഗർ ദേവിയുടെ അവതാരമായി കാണാൻ തുടങ്ങിയിരിക്കുന്നു. എട്ടാം മാസത്തിലാണ് കുഞ്ഞിനെ അമ്മ …
Read more “കൗതുകമായി 26 വിരലുകളുമായി ജനിച്ച കുഞ്ഞ്; ദേവിയുടെ അവതാരമെന്ന് കുടുംബം”