
തിരു: സംസ്ഥാനത്തെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്കുന്നു. SEC അക്ഷരങ്ങളും ഒമ്പത് അക്കങ്ങളും ചേര്‍ന്നതാണ് വോട്ടര്‍ തിരിച്ചറിയല്‍ നമ്പര്‍. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സു പൂര്‍ത്തിയായവര്‍ക്കു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. ഇതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 14വരെ ബന്ധപ്പെട്ട വില്ലേജ്-താലൂക്ക് ഓഫീസുകളില്‍ നല്‍കാവുന്നതാണ്. കരടുവോട്ടര്‍ പട്ടിക സെപ്തംബര്‍ 29ന് പ്രസിദ്ധീകരിക്കും. കരടുപട്ടികയില്‍ 2,83,12,458 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ …
പാലക്കാട്: സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം. രക്ഷപ്പെട്ട യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. പട്ടിക്കാട് പൂവന്‍ചിറ സ്വദേശി വിഷ്ണുവിനെ വടക്കഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അര്‍ധരാത്രി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഷിഫ്റ്റ് കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വടക്കഞ്ചേരിക്ക് സമീപം വച്ച് ബൈക്കില്‍ പിന്തുടര്ന്നെത്തിയ വിഷ്ണു സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തുകയും പരിക്കേറ്റ് നിലത്തുവീണ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളംവെച്ചതോടെ വിഷ്ണു ബൈക്കെടുത്ത് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി …





മംഗളൂരു: ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന് മരിച്ചു. ഉച്ചില കൗപു പദുഗ്രാമ സ്വദേശി സകേന്ദ്ര പൂജാരി (52) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. മംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കാരനായ സകേന്ദ്ര മംഗളൂരുവില്‍ നിന്ന്

തിരുവനന്തപരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അതിശക്തമായ മഴയാണ് പ്രവചിച്ചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,

ന്യൂഡല്‍ഹി: ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നു വീഴുന്നതിനു മുന്‍പായി വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം. പെട്ടെന്ന് താഴേക്ക് വീണതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വിമാനത്തിനു സാങ്കേതിക

കാസര്‍കോട്: ആദൂര്‍, നെട്ടണിഗെ, നാക്കൂറിലെ ഗുരുപ്രസാദ് (30) അസുഖം മൂലം മരിച്ചു. പരേതനായ ദേവപ്പ നായിക്-ഇന്ദിര ദമ്പതികളുടെ മകനാണ്. സഹോദരന്: യോഗീഷ്. കൂലിപ്പണിക്കാരനായിരുന്നു ഗുരുപ്രസാദ്. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

കാസര്‍കോട്: ആദൂര്‍, നെട്ടണിഗെ, നാക്കൂറിലെ ഗുരുപ്രസാദ് (30) അസുഖം മൂലം മരിച്ചു. പരേതനായ ദേവപ്പ നായിക്-ഇന്ദിര ദമ്പതികളുടെ മകനാണ്. സഹോദരന്: യോഗീഷ്. കൂലിപ്പണിക്കാരനായിരുന്നു ഗുരുപ്രസാദ്. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

പാലക്കാട്: സി പി എം പ്രവര്‍ത്തകനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന് (40) ആണ് മരിച്ചത്. മരുതംകോട് വാര്‍ഡില്‍ താല്‍ക്കാലികമായി കെട്ടിയ തെരഞ്ഞെടുപ്പ് ഓഫീസിനകത്തു ഞായറാഴ്ച

മംഗളൂരു: ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന് മരിച്ചു. ഉച്ചില കൗപു പദുഗ്രാമ സ്വദേശി സകേന്ദ്ര പൂജാരി (52) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. മംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കാരനായ സകേന്ദ്ര മംഗളൂരുവില്‍ നിന്ന്

ലാഹോര്‍: പാകിസ്ഥാന്‍കാരനായ യുവാവിനെ മതംമാറി വിവാഹം കഴിച്ച സിക്ക് കാരിയായ ഇന്‍ഡ്യന്‍ യുവതിയെ ഉപദ്രവിക്കരുതെന്നു ഹൈക്കോടതി പൊലീസിനോട് നിര്‍ദശിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പട്ട ഇവര്‍ പ്രേമത്തിലാവുകയായിരുന്നു. ഈമാസം 4 ന് നങ്കാര സാഹിബില്‍ നടന്ന

കൊച്ചി: മോഹന്‍ലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികള്‍ പരിചിതയായ നടിയാണ് മീരാ വാസുദേവന്‍. നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായുള്ള

പി പി സി ഇതൊരു കഥയാണ്, മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പച്ചപ്പും തണലും നിറഞ്ഞ ആമനക്കാട്ടിൽ നടന്ന ഒരു അവിശ്വസനീയമായ സംഭവ കഥ. ആമനക്കാട്ടിലെ ആനക്കൂട്ടം പ്രത്യേകതയുള്ളവരായിരുന്നു. തങ്ങളുടെ വലിപ്പത്തിലും, തലയെടുപ്പിലും, ഐക്യത്തിലും അവർ
You cannot copy content of this page