സൗജന്യ പ്രഭാത ഭക്ഷണം നൽകുന്ന കാരുണ്യ പദ്ധതിയുമായി കാസർകോട് ആസ്റ്റർ മിംസ്
കാസർകോട്: റയിൽവേ സ്റ്റേഷൻ പരിസരത്ത് നിർധനർക്ക് സൗജന്യമായി പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നതിനായി കാസർകോട് ആസ്റ്റർ മിംസിന്റെ ‘ഹങ്കർ ഫ്രീ കാസർകോട്’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കല്ലട്ര മാഹിൻ ഹാജി എം.എൽ.എ നിർവ്വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം എം.എൽ.എയും നഗരസഭാ ചെയർപേഴ്സണും ചേർന്ന് പ്രദേശത്തെ നിർധനരും അശരണരുമായ ആളുകൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്തുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഷാഹിന സലിം, ആസ്റ്റർ മിംസ് സി.ഓ.ഓ. സുധീർ ബാസുരി, ആസ്റ്റർ വോളന്റിയേഴ്സ് മലബാർ ഹെഡ് മുഹമ്മദ് അസീം കെ.വി …
Read more “സൗജന്യ പ്രഭാത ഭക്ഷണം നൽകുന്ന കാരുണ്യ പദ്ധതിയുമായി കാസർകോട് ആസ്റ്റർ മിംസ്”