തായലങ്ങാടിയിലെ ആമിന അന്തരിച്ചു

കാസർകോട്: തായലങ്ങാടിയിലെ കുഞ്ഞാലിയുടെ മകളും പരേതനായ അബ്ദുൽ സത്താറിൻ്റെ ഭാര്യയുമായ ആമിന (66) അന്തരിച്ചു. മക്കൾ : ഷഫീഖ് ( റെഡിമെയ്ഡ് വസ്ത്ര വ്യാപാരി കാസർകോട്), സാജിദ , ഷബാന, മൈസൂന, ഷംസീന , സഫ് വാൻ (വ്യാപാരി കാഞ്ഞങ്ങാട്). മരുമക്കൾ: ഉസ്മാൻ പള്ളിക്കാൽ, (വ്യാപാരി, പള്ളിക്കാൽ ), ഹാഷിം (ഖത്തർ),
യുസുഫ് (മുംബൈ), ആത്തിക്ക, ഹനാന , പരേതനായ ഇബ്രാഹിം . സഹോദരങ്ങൾ: അബ്‌ദുൽ റഹ്മാൻ, ഹമീദ്, റസാക്ക്, സത്താർ, പരേതരായ ഷാഫി, സമദ്, ഖദീജ, ആയിഷ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page