മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ തളിപ്പറമ്പ് സ്വദേശി മസ്‌ക്കത്തില്‍ മരിച്ചു
തളിപ്പറമ്പ്: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ തളിപ്പറമ്പ് സ്വദേശി മസ്‌ക്കത്തില്‍ മരിച്ചു. മുന്‍ പ്രവാസിയും കാക്കത്തോട് സ്വദേശിയുമായ എം.പി. മഹമൂദ് (62) ആണ് മരിച്ചത്. മകന്റെ വിവാഹത്തിനായി ഭാര്യയ്ക്കും മക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മഹമൂദ് മസ്‌ക്കത്തിലെത്തിയത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു. മസ്‌ക്കത്തിലെത്തിയതിന് പിന്നാലെ അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പിതാവിന്റെ സാന്നിധ്യത്തില്‍ തന്നെ നിക്കാഹ് നടത്തുകയും മകന്‍ വധുവിന് മഹര്‍ നല്‍കുകയും ചെയ്തു. അതിന് …
Read more “മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ തളിപ്പറമ്പ് സ്വദേശി മസ്‌ക്കത്തില്‍ മരിച്ചു”