കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യ യാത്ര: ബി ജെ പി പ്രതിഷേധം തുടങ്ങി ; കാസർകോട്ട് മഹിളാ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി
കാസര്‍കോട്: സ്ത്രീകള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യ യാത്ര എന്ന വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രതിഷേധം തുടങ്ങി. കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന പ്രതിഷേധ പരിപാടി ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു.തെരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് അശ്വിനി ആവശ്യപ്പെട്ടു. മെയ് 15ന് ശേഷം സൗജന്യം അനുവദിക്കണമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത് -അശ്വിനി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ …