നീലേശ്വരം, കാര്യങ്കോട് സ്വദേശി ബണ്ട്വാളില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്; നീലേശ്വരം, കാര്യങ്കോട്ടെ പരേതനായ അമ്പുവിന്റെ മകന്‍ അനില്‍ ബാബു (45) കര്‍ണ്ണാടക, ബണ്ട്വാളില്‍ കുഴഞ്ഞു വീണു മരിച്ചു. ബണ്ട്വാളില്‍ സ്വകാര്യ കമ്പനിയില്‍ ലോറി ഡ്രൈവറായി ചോദ്യം ചെയ്തുവരികയായിരുന്നു.
കുഴഞ്ഞു വീണ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ജാനകി, സഹോദരങ്ങള്‍: സുരേന്ദ്രന്‍, പ്രകാശന്‍, ശശിധരന്‍, പ്രീത (സര്‍വ്വേയര്‍, മണ്ണ് സംരക്ഷണ ഓഫീസ് കാഞ്ഞങ്ങാട്), സുലോചന(അമ്പലത്തറ), ഷീജ(സീതാംഗോളി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page