ആസ്റ്റർ മിംസിൽ നവജാത ശിശു പുനരുജ്ജീവന തീവ്രപരിശീലന ക്യാമ്പ് നടത്തി

കാസർകോട്: നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുന്നതിനും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായി കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രത്യേക തീവ്രപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ​ മുതിർന്ന ശിശുരോഗ വിദഗ്‌ധരായ ഡോ. ദിവാകർ റായ്, ഡോ. ഉദയ് ശ്രീനിവാസ്, ഡോ. ചൈത്ര .പി തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page