ബാര വില്ലേജ് ഓഫീസ് പാര്‍ടൈം ജീവനക്കാരി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഉദുമ, ബാര വില്ലേജ് ഓഫീസിലെ പാര്‍ടൈം ജീവനക്കാരി ബാര, പുതിയവീട്ടില്‍ തമ്പായി (67) ഹൃദയാഘാതം മൂലം മരിച്ചു. ഭര്‍ത്താവ്: നാരായണന്‍. മക്കള്‍: വിജയകുമാര്‍, വിദ്യ. മരുമക്കള്‍: സ്മിത, ചന്ദ്രന്‍(കുണ്ടംകുഴി). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍(എറണാകുളം), അഡ്വ. മോഹനന്‍, സാവിത്രി, ശാന്ത (ചെമ്മനാട്), ഇന്ദിര, നളിനി, പരേതരായ കുഞ്ഞിരാമന്‍, കുഞ്ഞാണി, മീനാക്ഷി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page