സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിന് നേരെ അക്രമം : 25 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: ചട്ടഞ്ചാൽ പുത്തരിയടുക്കത്തെ സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും ഓഫീസ് സെക്രട്ടറിയെയും അതിനുള്ളിൽ ഉണ്ടായിരുന്നവരെയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ 25 മുസ്ലിം ലീഗ് പ്രവർത്തനക്കെതിരെ പോലീസ് കേസെടുത്തു. ഖലീൽ , റഫീഖ്, ആ ശിക് ബാഡൂർ , അലി, ബിച്ചി എന്ന ബഷീർ, കൈസ് ബാഡൂർ ,സിദ്ദിഖ്, സഫ്വാൻ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന വർക്കും എതിരെയാണ് കേസ്. മേയ് നാലിനു തിരഞ്ഞെടുപ്പു വിജയാഹ്ലാദ പ്രകടനവുമായി എത്തിയ ലീഗ് പ്രവർത്തകരാണ് സി.പി.എം. ഓഫിസ് അക്രമിച്ചതെന്ന പരാതിയിലാണ് …

എണ്ണ വില : എണ്ണ ക്കമ്പനികളും കേന്ദ്രസർക്കാരും ചർച്ചയിൽ

ന്യൂഡൽഹി: ഇന്ധന വില രാജ്യത്ത് വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. എണ്ണക്ക മ്പനികളും പെട്രോളിയം – ധനകാര്യമന്ത്രാലയങ്ങളും ഇതു സംബന്ധിച്ചു ചർച്ച തുടരുന്നതായി റിപ്പോർട്ടുണ്ട്. ഇറാൻ- അമേരിക്കൻ സംഘർഷത്തെ തുടർന്ന് ലോക വ്യാപകമായി ക്രൂഡോയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ എണ്ണ കമ്പനികൾക്ക് ഒരു ലക്ഷം കോടി രൂപ നഷ്ടമായിട്ടുണ്ടെന്ന് പറയുന്നു. വില വർദ്ധനവ് കേന്ദ്രം അംഗീകരിച്ചാൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ ഉയർന്നേക്കുമെന്നാണ് സൂചന. വീട്ടാവശ്യത്തിനുള്ള എൽ പി ജി ക്കു 50 രൂപ വരെ ഉയർന്നേക്കുമെന്നു …

ഇന്നത്തെ പ്രധാന വാർത്തകൾ​

​ഇറാൻ-യുഎസ് സംഘർഷം: ഇറാന്റെ അതീവ രഹസ്യ നീക്കങ്ങളെ നിരീക്ഷിക്കുകയാണെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപ്മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാന്റെ യുറേനിയം ശേഖരം സൂക്ഷിക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ​ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഈ ആഴ്ച ഇന്ത്യ സന്ദർശിക്കും. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ചർച്ചകളും ഇതിന്റെ ഭാഗമാണ്. ​ഷിപ്പിംഗ് പാതയിലെ ആശങ്ക: ഹോർമുസ് കടലിടുക്കിലെ ഇറാൻ ഭീഷണി …