ആലന്തട്ടയിലെ കെ കൃഷ്ണൻ അന്തരിച്ചു

നീലേശ്വരം:കയ്യൂർ ആലന്തട്ടയിലെ കെ കൃഷ്ണൻ (62 ) അന്തരിച്ചു.
പരേതനായ അമ്പാടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: പി ലീല. മക്കൾ: പി ഷീമ , പി ഷീബ .മരുമക്കൾ: പി ഷൈജു , കെ. വിനോദ് .സഹോദരങ്ങൾ: കെ വിജയൻ , കെ രാധിക , കെ സാവിത്രി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page