Tag: death

പത്താംക്ലാസുകാരി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

പത്താംതരം വിദ്യാർഥിനി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കർണാടക ഉഡുപ്പി മുതുബെല്ലെ സെൻ്റ് ലോറൻസ് കന്നഡ മീഡിയം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഭാഗ്യശ്രീ (16) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ വീട്ടിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

പൊലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ചു ബാങ്ക് ജീവനക്കാരി മരിച്ചു

കണ്ണൂർ: പൊലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂർ തക്കാളിപ്പീടിക സ്വദേശി ബീനയാണ് (54) മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സിപിഒ

സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട്: മൊഗ്രാലില്‍ കുത്തുബീനഗര്‍ മസ്ജിദിന് എതിര്‍വശത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി അമരേന്ദര്‍(24) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്കെത്തിയ ഇയാള്‍ താഴ്ന്ന് കിടന്നിരുന്ന

കടല്‍ച്ചൊറി വില്ലനായി; മത്സ്യത്തൊഴിലാളിയുടെ ജീവന്‍ നഷ്ടപ്പെട്ടു

തിരുവനന്തപുരം: മീന്‍ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറിയെന്ന പ്രത്യേകതരം ജെല്ലിഫിഷ് കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം, പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56)ആണ് മരിച്ചത്. ജൂണ്‍ 29ന് ആണ് പ്രവീസിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ

കാണാതായ യുവാവിനെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കാണാതായ യുവാവിനെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ഭജനമന്ദിരത്തിന് സമീപത്തെ കണ്ണന്‍ എന്ന അര്‍ജ്ജുന്റെ(29) മൃതദേഹമാണ് കോടി കടപ്പുറത്ത് രാവിലെ കണ്ടെത്തിയത്.വ്യാസന്‍-സുഷമ ദമ്പതികളുടെ ഏക മകനാണ് അര്‍ജ്ജുന്‍. ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍

ചെങ്കളയിലെ യുവതിയെ കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്സില്‍ കൊലപ്പെടുത്തിയത് എന്തിന്? ഉത്തരം തേടി പൊലീസ്, താക്കോല്‍ കണ്ടെത്തി

കാസര്‍കോട്: ചെങ്കള സ്വദേശിനി ഫാത്തിമത്ത് സുഹ്റ (42)യെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ കൊലപ്പെടുത്തിയത് എന്തിന്? കൊലപാതകത്തിന് ശേഷം ക്വാര്‍ട്ടേഴ്സ് പൂട്ടി താക്കോലുമായി കടന്നു കളഞ്ഞ ആണ്‍സുഹൃത്ത് ചെങ്കള റഹ്‌മത്ത് നഗറിലെ ഹസൈനാര്‍ (30) കാസര്‍കോട്ടെ ലോഡ്ജ്

ചെങ്കള സ്വദേശി കാസര്‍കോട്ടെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍; മരണപ്പെട്ടത് ഉറങ്ങാന്‍ മുറിയെടുക്കുന്നുവെന്ന് പറഞ്ഞ അസൈനാര്‍

കാസര്‍കോട്: ഉറങ്ങാന്‍ മുറിയെടുത്ത യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, റഹ്്മത്ത് നഗര്‍, കനിയടുക്കം ഹൗസിലെ മാഹിന്‍ കുട്ടിയുടെ മകന്‍ അസൈനാര്‍(32) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചക്ക് 12.50ന് ആണ് അസൈനാര്‍

ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ഭാരതീയ ന്യായ സംഹിത പ്രകാരം കാസർകോട് ജില്ലയിലെ ആദ്യ കേസ് അമ്പലത്തറയിൽ

കാസർകോട്: ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കാസർകോട് ജില്ലയിലെ ആദ്യ കേസ് അസ്വാഭാവിക മരണത്തിന്. അമ്പലത്തറ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമ്പലത്തറ ബേളൂർ തട്ടുമ്മലിൽ വിട്ടൽ ആഗ്രോ ഇൻഡസ്ട്രീസിൽ ജോലിചെയ്തു വരുന്ന

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്‍പതു വയസ്സുകാരി മരിച്ചു

ഇടുക്കി: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്‍പതു വയസ്സുകാരി മരിച്ചു. ഇടുക്കി, അടിമാലിയിലെ കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂളിലെ ജോവാന സോജയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം. ഭക്ഷണം കുടുങ്ങി ശ്വാസം കിട്ടാതെ

കൊവ്വല്‍ പള്ളിയില്‍ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം ചിറപ്പുറം ആലിന്‍ കീഴിലെ പെയിന്റിംഗ് തൊഴിലാളി രഘുവിന്റെ മകന്‍ കിഷോര്‍ കുമാറാ(20)ണ് ആശുപത്രിയില്‍ ചികില്‍സക്കിടെ ഇന്നു ഉച്ചയോടെയാണ് മരിച്ചത്. ശനിയാഴ്ച

You cannot copy content of this page