പ്രമുഖ തെയ്യം കലാകാരന്‍ അഡ്രു അന്തരിച്ചു

കാസര്‍കോട്: പ്രമുഖ തെയ്യം കലാകാരന്‍ ബെള്ളൂര്‍, കഴിമലയിലെ അഡ്രു (65) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: രാധ. മക്കള്‍: മഹേഷ്, മഞ്ജുഷ. സഹോദരങ്ങള്‍: രാമ, സുന്ദരി, ജാനകി, കമലാക്ഷി, പാച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page