പി.കെ.സോമശേഖരന്‍ ജ്യോത്‌സ്യര്‍ അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം, പള്ളിക്കരയിലെ പി.കെ സോമശേഖരന്‍
ജ്യോത്സ്യര്‍ (71) അന്തരിച്ചു.
അസുഖബാധിതനായികണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഭാര്യ: അരുണ. മക്കള്‍: ജ്യോതിസ് (സൗത്ത് കൊറിയ), നിത്യന്‍ (സോഫ്റ്റവെയര്‍ എഞ്ചിനിയര്‍ ബാംഗ്‌ളൂര്‍). സഹോദരങ്ങള്‍: പി.കെ. നാണു,
പി.കെ വിനായകന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ടൗണില്‍ അവശനിലയില്‍ മണിക്കൂറുകളോളം കിടന്നു; ഒടുവില്‍ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ അബ്ദുള്ളയെ 108 ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, കഴിഞ്ഞ ദിവസം വരെ എഴുന്നേറ്റ് നടന്നിരുന്ന ആള്‍ പെട്ടെന്ന് അവശനിലയിലായത് എങ്ങിനെ?
Scroll to top

You cannot copy content of this page