കാസർകോട്: അടുക്കത്ത് ബയൽ ദീനാർ മൻസിലിലെ പരേതനായ സി അബ്ദുല്ലയുടെ ഭാര്യ സി ബീവിഞ്ഞി (71) അന്തരിച്ചു .
മക്കൾ : താജുദ്ദീൻ, ബദ്റൂദിൻ, നൂറുദീൻ, ഇബ്രാഹിം ഖലീൽ, ബിലാൽ മുഹസ്സിൻ (എല്ലാവരും ദുബൈ )മരുമക്കൾ :സായിദ, ഹാജിറ, ഫൗസിയ, സാജിദ,ഷിഫാന.
സഹോദരങ്ങൾ : സി മുഹമ്മദ് കുഞ്ഞി (അടുക്കത്ത് ബയൽ),
സി ആയിഷ (കളനാട്).







