കാസര്‍കോട്: ആദൂര്‍, കാനക്കോട്ടെ പ്രമുഖ കര്‍ഷകന്‍ പത്മനാഭ റൈ (60) അന്തരിച്ചു. ക്ഷീര കര്‍ഷകന്‍ കൂടിയായിരുന്നു. കാനക്കോട് വനശാസ്ത്രാ ക്ഷേത്ര സേവാ സമിതി ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പരേതരായ അക്കാരി റൈ- രാധ ദമ്പതികളുടെ മകനാണ്.
ഭാര്യ:ഉഷ. മകള്‍: കീര്‍ത്തി. സഹോദരങ്ങള്‍: കൊച്ചണ്ണ റൈ(റിട്ട. വിജയ ബാങ്ക് സീനിയര്‍ മാനേജര്‍), ഡോ. ശേഷപ്പറൈ (റിട്ട. പ്രൊഫസര്‍), ഹരിനാഥ് റൈ( വിമുക്ത ഭടന്‍), വിട്ടല്‍ റൈ, സുഹാസിനി എം മാര്‍ള, പുഷ്പ എം ഹെഗ്‌ഡെ.







