കാസര്‍കോട്: ചൗക്കി, കുന്നിലെ പരേതനായ ചുര്‍ട്ട് അബ്ദുള്ളയുടെ ഭാര്യ കദീജ (78) അന്തരിച്ചു. മക്കള്‍: റുഖിയ ഷാഫി, നസീര്‍ നെപ്ട്യൂണ്‍, കരിം ചൗക്കി (മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി)ജാബിദ്. മരുമക്കള്‍: ഷാഫി തായലങ്ങാടി, കുഞ്ഞീബി, സുഹ്‌റ, റംല. ഖബറടക്കം ചൗക്കി കുന്നില്‍ റിഫാഹി മസ്ജിദ് അങ്കണത്തില്‍.







