പരപ്പ, കോളംകുളത്തെ ബീഫാത്തിമ ഉമ്മ അന്തരിച്ചു

കാസര്‍കോട്: വെള്ളരിക്കുണ്ട്, പരപ്പ, കോളംകുളത്തെ പരേതനായ എന്‍. അബ്ദുല്‍ ഖാദറിന്റെ ഭാര്യ ബീഫാത്തിമ ഉമ്മ (85) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, അസ്മ, സുബൈദ.
സഹോദരങ്ങള്‍: യൂസഫ് പാങ്കയം (കുന്നുംകൈ), അബ്ദുള്ള (കുന്നുംകൈ), മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്‌മാന്‍, ആയിഷ (മൂവരും ഭീമനടി, കാലിക്കടവ്), മറിയം പാങ്കയം കുന്നുംകൈ), കുഞ്ഞാമിന (ചോയംകോട്)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page