കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ മുന്‍ കൗണ്‍സിലറും മുസ്ലിം ലീഗ് തുരുത്തി ശാഖാ മുന്‍ പ്രസിഡന്റുമായിരുന്ന ചാല ഇബ്രാഹിം ഹാജി (85) അന്തരിച്ചു. ഭാര്യ: നഫീസ ചുടുവളപ്പില്‍. മക്കള്‍: മുഹമ്മദ് കുഞ്ഞി, സലാം, സാലിഹ്, സാദിഖ്, സര്‍ഫു, ഫാത്തിമ. മരുമക്കള്‍: ആയിഷ, മുബീന, സൈറ, റിസ് യാന, ജുനൈദ, അബ്ദുല്‍ ഖാദര്‍.







