Tag: death

ചീമേനി ഐടി പാർക്കിനടുത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  കാസർകോട്: ചീമേനി ഐ ടി പാർക്കിന് സമീപം ഇന്നോവ കാറും ബൈക്കും കൂട്ടിയടിച്ച് യുവാവിനു ദാരുണാന്ത്യം. തിമിരി കുതിരുംചാൽ സ്വദേശി എം എ രാജേഷ്(45) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ചീമേനി

യുവാവ് തൂങ്ങിമരിച്ച നിലയിൽ

  കാസർകോട് : മഞ്ചേശ്വരം ഹൊസങ്കടി മൊറത്തണയിൽ സെൻട്രിംഗ് തൊഴിലാളിയായിരുന്ന യുവാവിനെ വീട്ടി നടുത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മൊറത്തണ അംഗൻവാടിക്കടുത്ത രാജേഷ് (40) ആണ് ആത്മഹത്യ ചെയ്തത്. ഇന്നു വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്.

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഭാര്യ തിരിച്ചെത്തിയപ്പോള്‍ ഐഎഎസ് കാരനായ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല; യുവതി ജീവനൊടുക്കി

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തതിനു പിന്നാലെ ഐ എ എസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി. ഗുജറാത്ത് വൈദ്യുതി റെഗുലേറ്ററിലെ കമ്മീഷന്‍ സെക്രട്ടറി രഞ്ജിത്ത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്.

ശാസ്ത്രോത്സവത്തിന് ചുക്കാൻ പിടിക്കാൻ ഇനി മല്ലിക ടീച്ചറില്ല; ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു

  കണ്ണൂർ: ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ഏമ്പേറ്റിലെ കെ പി മല്ലികയാണ് (48) ചികിത്സ യിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചപ്പാരപ്പടവ് ഹയർസെക്കന്ററി സ്കൂളിലെ അധ്യാപികയായിരുന്നു. തളിപ്പറമ്പ് നോർത്ത്

ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കാസര്‍കോട് പെര്‍വാഡ്‌

  കാസര്‍കോട്: കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെര്‍വഡ് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന ഇസ്മായിലിന്റെ ഭാര്യ നഫീസ(58)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. രാത്രി ഭക്ഷണത്തിനുള്ള അരി

കൊളവയലില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് മരപ്പണിക്കാരന്‍ മരിച്ചു

  കാസര്‍കോട്: കാഞ്ഞങ്ങാട് കൊളവയലില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. രാവണീശ്വരം കൂട്ടക്കനി സ്വദേശിയും മരപ്പണിക്കാരനുമായ ചന്ദ്രൻ (60) ആണ്  മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഒന്‍പതോടെ ആണ് അപകടം. ജോലിയെടുക്കാനായി സുഹൃത്ത്

കോട്ടിക്കുളത്ത് സ്‌കൂട്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുന്‍ പ്രവാസിയായ ഗൃഹനാഥന്‍ മരിച്ചു

  കാസര്‍കോട്: സ്‌കൂട്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കോട്ടിക്കുളം കണ്ണംകുളം മലാം കുന്ന് സ്വദേശി കെ.മുഹമ്മദിന്റെ മകന്‍ കെ.അബ്ദുള്‍ റഹ്‌മാന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 മണിയോടെ ആറാട്ടുകടവിലാണ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികില്‍സയിലായിരുന്ന മലപ്പുറം ചെമ്പ്രശേരി സ്വദേശിയായ 14 കാരന്‍ മരിച്ചു

  മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ മരണം റിപോര്‍ട്ട് ചെയ്തു. രോഗം ബാധിച്ചു ചികില്‍സയിലായിരുന്ന 14 കാരന്‍ മരണത്തിന് കീഴടങ്ങി. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ ഒന്‍പതാംക്ലാസുകാരനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു, മാതാവും മക്കളും ആശുപത്രിയിൽ, അപകടം വിവാഹ വീട്ടിൽ നിന്ന് മടങ്ങി വരവേ

  കണ്ണൂർ∙ മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകൻ യാസിൻ (10) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാൻ, ഫാത്തിമ എന്നിവരെ

പനി ബാധിച്ച് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

  കാസര്‍കോട്: പനി ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥി കെ വൈശാഖ്(17) ആണ് മരിച്ചത്. ബേഡകം ചേരിപ്പാടി സ്വദേശിയാണ്. പനി

You cannot copy content of this page