മധുവിധു കഴിയും മുമ്പ് ഭര്ത്താവ് വിദേശത്തേക്ക് പോയി; ഖുശ്ബുവിന്റെ ആദ്യ വിമാനയാത്ര അവസാനയാത്രായായി, മരണം കവര്ന്നത് പ്രിയതമന്റെ അടുത്തേക്കുള്ള യാത്രയില് Friday, 13 June 2025, 11:05
അപ്പാര്ട്ട്മെന്റിന്റെ 12-ാം നിലയില് നിന്ന് വീണ് 15കാരിക്ക് ദാരുണാന്ത്യം Friday, 13 June 2025, 10:36
ഹൃദയം മാറ്റിവയ്ക്കാൻ നാടൊന്നിച്ചു, ശസ്ത്രക്രിയ്ക്കുള്ള ശ്രമം വിഫലമായി, മണിപ്രസാദ് യാത്രയായി Friday, 13 June 2025, 8:23
അഹമ്മദാബാദ് വിമാനാപകടം; മരണസംഖ്യ ഉയരുന്നു, 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചു, മരിച്ചവരിൽ 24 പേർ വിമാനം വീണ സ്ഥലത്തുണ്ടായിരുന്നവർ, വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തി Friday, 13 June 2025, 6:28
മുളിയാര് ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി കൂക്കള് നാരായണന് നായര് അന്തരിച്ചു Thursday, 12 June 2025, 13:54
രണ്ടാം ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ കേസ്; പ്രതി മരിച്ച നിലയില്, മരണപ്പെട്ടയാള് ആദ്യ ഭാര്യ കൊല്ലപ്പെട്ട കേസിലും പ്രതി Thursday, 12 June 2025, 12:35
ടീപോയിയിലെ ഗ്ലാസ് പൊട്ടി തുടയിലേക്ക് തുളച്ചു കയറി അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം Thursday, 12 June 2025, 12:27
തമിഴ് നാട് വിരുദുനഗറിലെ പടക്ക നിര്മ്മാണശാലയില് പൊട്ടിത്തെറി; രണ്ട് തൊഴിലാളികള് മരിച്ചു Wednesday, 11 June 2025, 15:00
ബൈക്കിന് കുറുകെ നായ ചാടി; പിറന്നാള് ദിനത്തില് പൊലീസുകാരന് ദാരുണാന്ത്യം Wednesday, 11 June 2025, 12:09
മക്കൾക്ക് യൂണിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടറിനെ കാർ ഇടിച്ചു തെറിപ്പിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം Tuesday, 10 June 2025, 18:33
പൂച്ച കുറുകെ ചാടി; നിയന്ത്രണം വിട്ട സ്കൂട്ടർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു Tuesday, 10 June 2025, 17:19
ഓസ്ട്രിയയിലെ സ്കൂളില് വെടിവെപ്പ്; 9 പേര് മരിച്ചു, ആക്രമണം നടത്തിയ വിദ്യാര്ഥി ആത്മഹത്യചെയ്തു Tuesday, 10 June 2025, 16:29
ഖത്തറില് നിന്ന് വിനോദയാത്രക്ക് പോയ മലയാളികളടക്കമുള്ള ഇന്ത്യന് സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആറുപേര് മരിച്ചു Tuesday, 10 June 2025, 15:06
മലേഷ്യയില് വിദ്യാര്ഥികള് സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ചു; 15 പേര്ക്ക് ദാരുണാന്ത്യം Tuesday, 10 June 2025, 14:47