Tag: arrest

ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ 20 പേര്‍ക്ക് നല്‍കി; കൊച്ചിയില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പെണ്‍വാണിഭ സംഘത്തിന്റെ നീക്കം പൊലീസ് തടഞ്ഞു; രണ്ടു സ്ത്രീകള്‍ പിടിയില്‍

  കൊച്ചി: ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘം പിടിയില്‍. എളമക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് സെറീന, ജഗിത, സഹായി വിപിന്‍ എന്നിവരാണ് എളമക്കര

ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ തട്ടിപ്പ്; ഒന്നരക്കോടി രൂപ തട്ടിയ സംഘം അറസ്റ്റില്‍

  കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ ഒന്നരക്കോടി രൂപ തട്ടിയെടുത്ത നാലംഗ സംഘത്തെ കണ്ണൂരില്‍ അറസ്റ്റു ചെയ്തു. ഏഴിലോട് റോസ് എയ്ഞ്ചല്‍ വില്ലയിലെ എഡ്ഗാര്‍ വിന്‍സന്റിന്റെ 1,00,76,000 രൂപ തട്ടിയെടുത്ത കേസില്‍ ആലപ്പുഴ, ചേര്‍ത്തല,

പല സെറ്റുകളില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡനത്തിനിരയാക്കി; ബാഹുബലി സിനിമയുടെ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

    സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നൃത്തസംവിധായകന്‍ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്ററെ അറസ്റ്റ് ചെയ്തു. നൃത്തസംവിധാന സഹായിയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഇരുപത്തിയൊന്നുകാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ബംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം

മാതാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

  കണ്ണൂര്‍: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ചക്കരക്കല്ല്, അഞ്ചരക്കണ്ടി, മുരിങ്ങേരിയിലെ കെ.എന്‍ ഷാജി(53)യെയാണ് ചക്കരക്കല്ല് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.

പിറന്നാള്‍ ആഘോഷിക്കാനെത്തിയ യുവാക്കള്‍ക്ക് കുത്തേറ്റു; 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യാമ്പലത്ത് പിറന്നാള്‍ ആഘോഷത്തിനു എത്തിയ രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു; 2 പേര്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരിയിലെ തന്‍സീര്‍ (23), താണ സ്വദേശി ഷഹബാസ് (21) എന്നിവര്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇരുവര്‍ക്കും

എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് ഭാര്യയുടെ പേരിലുള്ള സ്‌കോര്‍പിയോ കാറില്‍ കറങ്ങുന്നതിനിടയില്‍

  കാസര്‍കോട്: ഏഴു ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചിറ്റാരിക്കാല്‍, ഭീമനടി, കുന്നുംകൈ സ്വദേശിയും കാഞ്ഞങ്ങാട്, ഞാണിക്കടവില്‍ താമസക്കാരനുമായ കെ.കെ നൗഫലി(40)നെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ എന്‍. അന്‍സാറും സംഘവും അറസ്റ്റു ചെയ്തത്.

യുവതിയെ നഗ്നപൂജയ്ക്കു നിര്‍ബന്ധിച്ചു; പൂജാരിയും സഹായിയും അറസ്റ്റില്‍

  കോഴിക്കോട്: കുടുംബപ്രശ്‌നം തീരുന്നതിനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിനും യുവതിയെ നഗ്നപൂജയ്ക്കു നിര്‍ബന്ധിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ പൂജാരിയേയും സഹായിയേയും പൊലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി, അടിവാരം, മേലേപൊട്ടിക്കൈ സ്വദേശിയും പൂജാരിയുമായ പി.കെ

സ്‌കൂട്ടറില്‍ കഞ്ചാവ് എത്തിച്ച് ചില്ലറ വില്‍പന; പന്നിപ്പാറയില്‍ 42 കാരന്‍ പിടിയിലായി

  കാസര്‍കോട്: ചില്ലറ വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 42 കാരന്‍ മുട്ടത്തൊടി പന്നിപ്പാറയില്‍ പിടിയിലായി. തളങ്കര കൊറക്കോട് സ്വദേശി കെ നൗഷാദാണ് കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ പരിശോധനയില്‍

കേരളത്തിൽ ശിക്ഷ കുറവെന്ന് കള്ളൻ; തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ 

  തിരുവനന്തപുരം: കേരളത്തിൽ ശിക്ഷ കുറവായതിനാൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി മോഷണം നടത്തിയ യുവാവ് പിടയിൽ. മാലപൊട്ടിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശി നന്ദശീലൻ (25) ആണ് പിടിയിലായത്. മധുര രാമനാഥപുരം പരമക്കുടി സ്വദേശിയാണ്

കള്ളന്‍ കപ്പലില്‍ തന്നെ; ബള്‍ക്കര്‍ ലോറിയില്‍ നിന്നു ഡീസല്‍ ഊറ്റി വിറ്റ ഡ്രൈവര്‍ അറസ്റ്റില്‍

  കാസര്‍കോട്: ഡ്രൈവറായി ജോലി ചെയ്യുന്ന ലോറിയില്‍ നിന്നു ഡീസല്‍ ഊറ്റി വിറ്റ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട്, സേലം, മേട്ടൂര്‍, ഗോവിന്ദപ്പടിയിലെ ശിവകുമാറി(34)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. ലോറി ഉടമ

You cannot copy content of this page