കാഞ്ഞങ്ങാട് സ്വദേശിനിയെ പീഡിപ്പിച്ച കേസ്; പിടികിട്ടാപ്പുള്ളിയായ ഉപ്പള സ്വദേശി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍ Monday, 23 June 2025, 11:03
ഓട്ടോയിലും കാറിലും കടത്തിയ 453 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍, അന്തര്‍ സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ പ്രധാനിയായ അണ്ണു അരവിന്ദന് രക്ഷപ്പെട്ടു Monday, 23 June 2025, 9:52
കള്ളത്തോക്കും തിരകളുമായി നിരവധി കേസുകളില്‍ പ്രതിയായ പാമ്പ് നൗമാന്‍ കുമ്പളയില്‍ അറസ്റ്റില്‍; തോക്ക് ഏര്‍പ്പാടാക്കി കൊടുത്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട ലക്നൗ സ്വദേശി Sunday, 22 June 2025, 14:43
ബെയ് രാജ ബെയ്; അമ്പലത്തറയിലെ കുലുക്കിക്കുത്ത് കേന്ദ്രത്തില്‍ റെയ്ഡ്; 94,320 രൂപയുമായി 10 പേര് അറസ്റ്റില്‍ Sunday, 22 June 2025, 10:30
സമാന്തര ലോട്ടറി; ഉപ്പളയില്‍ ഒരാള്‍ അറസ്റ്റില്‍, 10,460 രൂപ പിടികൂടി, തൗഡുഗോളിയിലെ കോഴി അങ്ക കേന്ദ്രത്തിലും റെയ്ഡ് Sunday, 22 June 2025, 9:58
പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലും വീടുകളിലും കവര്‍ച്ച; നാലു സ്ത്രീകളും ആക്രി വ്യാപാരിയും അറസ്റ്റില്‍ Saturday, 21 June 2025, 12:28
ആയുര്‍വ്വേദ മരുന്നു കടയില്‍ നിന്നു 10,000 രൂപ കവര്‍ന്നു; സിസിടിവി ചതിച്ചു; കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍ Saturday, 21 June 2025, 10:37
തച്ചങ്ങാട് സ്കൂളിലെ മോഷണം; അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയി, ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടയില്‍ പിടിയില്‍ Saturday, 21 June 2025, 9:53
റസീന പ്രശ്നക്കാരി തന്നെ, പൊലീസിനെ തളളിയിട്ടു, സഹോദരിയുടെ വീട്ടില്‍ അതിക്രമം കാണിച്ച സംഭവത്തില്‍ അറസ്റ്റില്‍ Friday, 20 June 2025, 15:54
യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത്; യുവതി ആണ്‍സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്ത മൂന്നു എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Thursday, 19 June 2025, 12:37
റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച സംഭവം; കാസര്‍കോട് ചെന്നെടുക്കം സ്വദേശി പിടിയില്‍, പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യത്തിലൂടെ Thursday, 19 June 2025, 10:32
ദുരിതാശ്വാസ ക്യാമ്പില്‍ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥര്‍ക്കു നേരെ വധഭീഷണി; യുവാവ് അറസ്റ്റില്‍ Wednesday, 18 June 2025, 11:08
ആഡംബര ജീവിതം നയിക്കാന്‍ 2,38,000 രൂപയുമായി കടന്നു കളഞ്ഞ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; പിടിയിലാകുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് 83,800 രൂപ മാത്രം Tuesday, 17 June 2025, 14:59
ബീവറേജസ് ഔട്ട്ലെറ്റില് നിന്ന് വിലകൂടിയ മദ്യം കവര്‍ന്ന ഒഡീഷ സ്വദേശികള്‍ പിടിയില്‍ Monday, 16 June 2025, 15:17
ലഹരി വില്‍പ്പനയെ എതിര്‍ത്ത യുവാവിനു നേരെ കാറിലെത്തിയ സംഘം വാള് വീശി; മുഖ്യപ്രതി അറസ്റ്റില്‍, പിടിയിലായത് നിരവധി കേസുകളിലെ പ്രതി Monday, 16 June 2025, 10:37
ഇടപാടുകാർക്കായി 3 ട്രോളികളിൽ കഞ്ചാവുമായി പ്ലാറ്റ്ഫോമില്‍ കാത്തിരിപ്പ്; റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി 2 ബംഗാൾ സ്വദേശിനികൾ അറസ്റ്റിൽ Sunday, 15 June 2025, 16:24