ദേശീയപാത നിർമ്മാണ സ്ഥലത്തു നിന്നും 2.75 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു; 24 മണിക്കൂറിനകം പ്രതികളെ പൊക്കി പൊലീസ്, രണ്ട് കർണാടക സ്വദേശികൾ അറസ്റ്റിൽ
കാസർകോട്: ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്നും കരാർ കമ്പനിക്കാരുടെ സാധനങ്ങൾ കവർന്ന രണ്ട് കർണാടക സ്വദേശികൾ 24 മണിക്കൂറിനകം പിടിയിലായി. ഉള്ളാൾ സ്വദേശി അമീർ ബാഷ, ബംഗളൂരു ദസ്റഹള്ളി സ്വദേശി പുനീത്