
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസിയാണ് സജിയെ ആദ്യം കാണുന്നത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സജിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നു കഴിഞ്ഞ ദിവസമാണ് രണ്ടുപേരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. തിരിച്ചറിയാന്‍ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് …
Read more “നെടുങ്കണ്ടം ഇരട്ടക്കൊല; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍”
പുത്തിഗെ: യുദ്ധം ലോക സമാധാനത്തിന് ഭീഷണിയാണെന്നും യുദ്ധം കൊണ്ട് സമാധാനം നേടാനാവില്ലെന്നും മുഹിമ്മാത്ത് പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിൽ നിലവിൽ സാമ്രാജ്യത്വ ശക്തികൾ തുടർന്ന് കൊണ്ടിരിക്കുന്ന അക്രമണങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യേകിച്ചും പ്രവാസികളെ വൻ തോതിൽ ബാധിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഓഹരി വിപണികളെയും നിർമ്മാണ മേഖലയെയും ദോഷകരമായി ബാധിക്കുന്ന യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ പുതിയ തൊഴിലവസരങ്ങൾ കുറയുന്നതിനും നിലവിലുള്ളവരുടെ ശമ്പളം കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിലേക്കും നയിച്ചേക്കുമെന്ന് പ്രവാസി സംഗമം ആശങ്ക അറിയിച്ചു. അബ്ദുറഹ്മാൻ അഹ്സനി അധ്യക്ഷതവഹിച്ചു, …
Read more “യുദ്ധം കൊണ്ട് സമാധാനം നേടാനാവില്ല; മുഹിമ്മാത്ത് പ്രവാസി സംഗമം”
LATEST NEWS


കുഴിമന്തി കഴിച്ച ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ

ശ്രീലങ്കന്‍ പാമ്പിന്റെ ആന്റിവെനം കിട്ടിയില്ല; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരന് മരിച്ചു

ഓടിക്കൊണ്ടിരിക്കെ സ്കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചുവീണു

അതിതീവ്ര മഴയ്ക്ക് സാധ്യത; കാസര്‍കോട്ട് നാളെ റെഡ് അലര്‍ട്ട്
കാസര്‍കോട്: അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ നാളെ (ശനി) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവയാണ് റെഡ് അലര്‍ട്ട്

രാവണേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസ്ഥിതി ദിനം ആചരിച്ചു
രാവണേശ്വരം: രാവണേശ്വരം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസ്ഥിതി ദിനം വിപുലമായി സംഘടിപ്പിച്ചു. സ്കൂള്‍ തലത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികളുടെ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി കുട്ടികള്‍ക്ക് വൃക്ഷ തൈകള്‍ നല്കി ഉദ്ഘാടനം

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് യുവാവ് മരിച്ചു
മംഗ്ളൂരു; മേല്‍ക്കൂരയില്‍ ഷീറ്റ് സ്ഥാപിക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് യുവാവ് മരിച്ചു. മാര്പാഡി, പഡേമന സ്വദേശിയായ ശൗര്യ ആചാര്യ (20)യാണ് മരിച്ചത്. മൂടു ബിദ്രി കടേപ്പലയിലാണ് അപകടം.പ്രീയൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് ശൗര്യ. അവധിക്കാലത്ത്

ലോക പരിസ്ഥിതി ദിനം: പിലിക്കോട്’നന്മ മരം’ പദ്ധതി
പിലിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പിലിക്കോട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ‘നന്മ മരം’ എന്ന പേരില്‍ വേറിട്ട പദ്ധതി ആവിഷ്കരിച്ചു. ‘ആഗോള താപനത്തിന് മരമാണ് മറുപടി’ എന്ന സന്ദേശമുയര്‍ത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ
LOCAL NEWS

അതിതീവ്ര മഴയ്ക്ക് സാധ്യത; കാസര്‍കോട്ട് നാളെ റെഡ് അലര്‍ട്ട്
കാസര്‍കോട്: അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ നാളെ (ശനി) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവയാണ് റെഡ് അലര്‍ട്ട്
STATE NEWS

അപ്പീല്‍തള്ളി; മാസപ്പടി കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി,ഇ ഡിയുടെ നിര്‍ണ്ണായക യോഗം കൊച്ചിയില്‍
കൊച്ചി: മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് രണ്ടാഴ്ച്ചത്തേയ്ക്ക് സമയം അനുവദിക്കണമെന്ന സി എം ആര് എല്‍ കമ്പനി അഭിഭാഷകന്റെ ആവശ്യവും ഹൈക്കോടതി
NATIONAL NEWS

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് യുവാവ് മരിച്ചു
മംഗ്ളൂരു; മേല്‍ക്കൂരയില്‍ ഷീറ്റ് സ്ഥാപിക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് യുവാവ് മരിച്ചു. മാര്പാഡി, പഡേമന സ്വദേശിയായ ശൗര്യ ആചാര്യ (20)യാണ് മരിച്ചത്. മൂടു ബിദ്രി കടേപ്പലയിലാണ് അപകടം.പ്രീയൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് ശൗര്യ. അവധിക്കാലത്ത്
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
അമേരിക്കയുമായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി വ്യക്തമാക്കി. ആശയവിനിമയങ്ങൾ നടക്കുന്നുണ്ടെങ്കിലും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരുപക്ഷത്തിനും എത്താൻ കഴിഞ്ഞിട്ടില്ല. ഇറാൻ്റെ ആണവ പദ്ധതിയും ഹോർമുസ് കടലിടുക്കിലെ
ENTERTAINMENT NEWS

ഫ്ലോറിഡയിൽനിന്ന് 54 വർഷത്തിന് ശേഷം മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കുന്ന ചരിത്ര ദൗത്യമായ ആർടമിസ് – 11 വിജയകരമായി വിക്ഷേപിച്ചു
ഫ്ലോറിഡ: നാസയുടെ എസ്.എൽ.എസ് .റോക്കറ്റ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നു. നാല് അംഗങ്ങളുമായി ഒരിയൻ ബഹിരാകാശ പേടകമാണ് ഇന്ത്യൻ സമയം പുലർച്ചെ 4.06-ന് ബഹിരാ കാശത്തേക്ക്കുതിച്ചത്.ദൗത്യത്തിൽ മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ ,
CULTURE

ജൂൺ 5 ലോക പരിസ്ഥിതി ദിനം: നല്ല ഭാവിക്കായി ഭൗമ പരിസ്ഥിതി സംരക്ഷിക്കാം
സുനിൽ കുമാർ കരിച്ചേരി ( ജിഎച്ച് എസ് എസ് ചന്ദ്രഗിരിയിലെ ഹയർ സെക്കണ്ടറി ജിയോളജി അധ്യാപകൻ) ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും ജൂൺ 5 ന് ആചരിക്കപ്പെടുന്നു. 1972 ൽ സ്റ്റോക്ക്ഹോമിൽ നടന്ന