
കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഈ സമയത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ 15944 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായ എംഎല് അശ്വിനി 8954 വോട്ടും എല്‍ഡിഎഫ് സ്വതന്ത്രന് ഷാനവാസ് പാദൂര്‍ 7469 വോട്ടും നേടി. നോട്ടയ്ക്ക് 121 വോട്ടും സ്വതന്ത്രന് എഎ ഷാനവാസിനു 182 വോട്ടും ലഭിച്ചു. ആദ്യ റൗണ്ടുകളിലായി ആകെ 32821 വോട്ടുകളാണുള്ളത്.
തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ യു ഡി എഫ് 94 മണ്ഡലങ്ങളില്‍ മുന്നിട്ടു നിന്നു. ഇടതു മുന്നണിക്ക് 41 മണ്ഡലങ്ങളില്‍ ലീഡുണ്ട്. എന്‍ ഡി എ അഞ്ചുമണ്ഡലങ്ങളില്‍ മുന്നേറുന്നു. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയാണ് മുന്നേറുന്ന ഒരു ബി ജെ പി സ്ഥാനാര്‍ത്ഥി.
LATEST NEWS


ശ്രീലങ്കന്‍ പാമ്പിന്റെ ആന്റിവെനം കിട്ടിയില്ല; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരന് മരിച്ചു

ഓടിക്കൊണ്ടിരിക്കെ സ്കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചുവീണു

പറമ്പിലെ ഷെഡില്‍ അവശനിലയില്‍ കാണപ്പെട്ടയാള്‍ മരിച്ചു

ലോക പരിസ്ഥിതി ദിനം: പിലിക്കോട്’നന്മ മരം’ പദ്ധതി
പിലിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പിലിക്കോട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ‘നന്മ മരം’ എന്ന പേരില്‍ വേറിട്ട പദ്ധതി ആവിഷ്കരിച്ചു. ‘ആഗോള താപനത്തിന് മരമാണ് മറുപടി’ എന്ന സന്ദേശമുയര്‍ത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ

റെയിൽവെ സ്റ്റേഷൻ പാർക്കിംഗിൽ പകൽക്കൊള്ള: എ.അബ്ദുൾ റഹ്മാൻ
കാസർകോട് : കാസർകോട് റെയിൽവെ സ്റ്റേഷനിൽ പാർക്കിംഗ് ഫീസിൻ്റെ പേരിൽ വാഹന ഉടമകളെ കൊള്ളയടിക്കുകയാണെന്നു മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ റയിൽവെ അധികൃതരെ അറിയിച്ചു. അമിത ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നു

ബസ് യാത്രയ്ക്കിടയില്‍ 19 കാരിയെ ശല്യം ചെയ്തു; പൊലീസ് കേസെടുത്തു, ബസില്‍ നിന്നു ഇറങ്ങി രക്ഷപ്പെട്ട വിരുതനെ തെരയുന്നു
കാസര്‍കോട്: ബസ് യാത്രയ്ക്കിടയില്‍ 19 കാരിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ച് മാനഹാനി വരുത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ ഉപ്പള ബസ് സ്റ്റാന്റില്‍ വച്ചാണ് യുവതി

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം
കാസർകോട്: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം കാസർകോട്ട് ആരംഭിച്ചു. സമ്മേളനം സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയന്റെ 2o-ാമതു സംസ്ഥാന സമ്മേളനമാണിത്.ശുദ്ധജലവിതരണ മേഖലയെക്കുറിച്ചും അതിലെ പ്രശ്നങ്ങളും
LOCAL NEWS

ലോക പരിസ്ഥിതി ദിനം: പിലിക്കോട്’നന്മ മരം’ പദ്ധതി
പിലിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പിലിക്കോട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ‘നന്മ മരം’ എന്ന പേരില്‍ വേറിട്ട പദ്ധതി ആവിഷ്കരിച്ചു. ‘ആഗോള താപനത്തിന് മരമാണ് മറുപടി’ എന്ന സന്ദേശമുയര്‍ത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ
STATE NEWS

അപ്പീല്‍തള്ളി; മാസപ്പടി കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി,ഇ ഡിയുടെ നിര്‍ണ്ണായക യോഗം കൊച്ചിയില്‍
കൊച്ചി: മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് രണ്ടാഴ്ച്ചത്തേയ്ക്ക് സമയം അനുവദിക്കണമെന്ന സി എം ആര് എല്‍ കമ്പനി അഭിഭാഷകന്റെ ആവശ്യവും ഹൈക്കോടതി
NATIONAL NEWS

ഫേസ്ബുക്ക് വഴി വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു; ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ കേസ്
ഭോപ്പാല്‍: ഫേസ്ബുക്ക് വഴി വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെയാണ് കേസെടുത്തത്. ഫേസ്ബുക്ക് വഴി ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട്
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
അമേരിക്കയുമായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി വ്യക്തമാക്കി. ആശയവിനിമയങ്ങൾ നടക്കുന്നുണ്ടെങ്കിലും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരുപക്ഷത്തിനും എത്താൻ കഴിഞ്ഞിട്ടില്ല. ഇറാൻ്റെ ആണവ പദ്ധതിയും ഹോർമുസ് കടലിടുക്കിലെ
ENTERTAINMENT NEWS

ഫ്ലോറിഡയിൽനിന്ന് 54 വർഷത്തിന് ശേഷം മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കുന്ന ചരിത്ര ദൗത്യമായ ആർടമിസ് – 11 വിജയകരമായി വിക്ഷേപിച്ചു
ഫ്ലോറിഡ: നാസയുടെ എസ്.എൽ.എസ് .റോക്കറ്റ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നു. നാല് അംഗങ്ങളുമായി ഒരിയൻ ബഹിരാകാശ പേടകമാണ് ഇന്ത്യൻ സമയം പുലർച്ചെ 4.06-ന് ബഹിരാ കാശത്തേക്ക്കുതിച്ചത്.ദൗത്യത്തിൽ മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ ,
CULTURE

ജൂൺ 5 ലോക പരിസ്ഥിതി ദിനം: നല്ല ഭാവിക്കായി ഭൗമ പരിസ്ഥിതി സംരക്ഷിക്കാം
സുനിൽ കുമാർ കരിച്ചേരി ( ജിഎച്ച് എസ് എസ് ചന്ദ്രഗിരിയിലെ ഹയർ സെക്കണ്ടറി ജിയോളജി അധ്യാപകൻ) ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും ജൂൺ 5 ന് ആചരിക്കപ്പെടുന്നു. 1972 ൽ സ്റ്റോക്ക്ഹോമിൽ നടന്ന