
പാലക്കാട്: കെഎസ്ഇബി ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു. വൈദ്യുതി വിഭാഗം കരാർ ജീവനക്കാരനായ പാലക്കാട് വടക്കാഞ്ചേരി കുന്നേങ്കാട് ബിജു (37) ആണ് അറ്റകുറ്റപ്പണിക്ക് ഇടയിൽ ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ടത്. മടപ്പല്ലൂരിൽ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന ജീവനക്കാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടു കയായിരുന്നു.
അമേരിക്കയുമായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി വ്യക്തമാക്കി. ആശയവിനിമയങ്ങൾ നടക്കുന്നുണ്ടെങ്കിലും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരുപക്ഷത്തിനും എത്താൻ കഴിഞ്ഞിട്ടില്ല. ഇറാൻ്റെ ആണവ പദ്ധതിയും ഹോർമുസ് കടലിടുക്കിലെ ഉപരോധവുമാണ് പ്രധാന തർക്കവിഷയങ്ങൾ. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ വാക്പോര് മുറുകുകയാണ്.ഈ ആക്രമണം നടത്തിയത് ഇറാനാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് ആരോപിക്കുമ്പോൾ, തങ്ങൾ വിമാനത്താവളം ലക്ഷ്യമിട്ടിട്ടില്ലെന്നു ഇറാന്റെ റെവല്യൂഷനറി ഗാർഡ്സ് …
LATEST NEWS


വിവാഹ വീട്ടിൽ സംഘർഷം; മദ്യലഹരിയിൽ അയൽവാസി മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഒരാളുടെ നില ഗുരുതരം

അശ്ലീലദൃശ്യം വാട്സാപ് സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷൻ നേതാവായ ഉദ്യോഗസ്ഥന് സസ്പെന്ഷന്

മേൽപ്പറമ്പിൽ കെഎസ്ആർടിസി മിന്നൽ ബസിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു

ഇന്നത്തെ പ്രധാന വാർത്തകൾ
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണ ഇടപാടുകളിലും അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിന്റെ പു നരന്വേഷണത്തിനു

ഉപ്പള ഐല കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞു, ആളെ തിരിച്ചറിഞ്ഞില്ല
മഞ്ചേശ്വരം: ഉപ്പള ഐല കടൽ തീരത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. 170 സെ.മി. ഉയരമുള്ളതും കറുത്ത നിറമുള്ളതുമായ മെലിഞ്ഞ ഒരു പുരുഷന്റെ മൃതദേഹം ആണ് കരക്കടിഞ്ഞത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. വിവരത്തെ തുടർന്ന് കോസ്റ്റൽ

ഭൂഗര്‍ഭജല സംരക്ഷണവും പരിപാലനവും അനിവാര്യം: കേന്ദ്ര സര്‍വകലാശാല വൈസ് ചാൻസലർ
കാസർകോട്:കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ കേരള റീജിയന്റെ ആഭിമുഖ്യത്തില്‍ ‘സുസ്ഥിര ഭൂഗര്‍ഭജല വികസനവും അക്വിഫര്‍ ബേസിന് പരിപാലനവും’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തി.പെരിയ കേരള കേന്ദ്ര സര്‍വകലാശാല

കുണിയ, വടക്കുപുറത്തെ നഫീസ അന്തരിച്ചു
കാസർകോട്: പെരിയ ,കുണിയ വടക്കുപുറത്തെ പരേതരായ അബ്ദുൽ റഹ്മാൻ, ആയിശ ദമ്പതികളുടെ മകളും പരേതനായ ബേക്കൽ മുഹമ്മദിൻ്റെ ഭാര്യയുമായ നഫീസ (85) അന്തരിച്ചു.മക്കൾ: കെ. എം.അബൂബക്കർ (പ്രസിഡൻ്റ് ഐ.യു.എം.എൽ കുണിയ വാർഡ് കമ്മിറ്റി) അബ്ദുൽ
LOCAL NEWS

ഉപ്പള ഐല കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞു, ആളെ തിരിച്ചറിഞ്ഞില്ല
മഞ്ചേശ്വരം: ഉപ്പള ഐല കടൽ തീരത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. 170 സെ.മി. ഉയരമുള്ളതും കറുത്ത നിറമുള്ളതുമായ മെലിഞ്ഞ ഒരു പുരുഷന്റെ മൃതദേഹം ആണ് കരക്കടിഞ്ഞത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. വിവരത്തെ തുടർന്ന് കോസ്റ്റൽ
STATE NEWS

സ്വന്തം കോളേജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥിനികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് പുറത്താക്കി, പൊലീസ് കേസെടുത്തു
കൊച്ചി: തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി. കോളേജിലെ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാര്‍ത്ഥി ശ്രീഹരിക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതി ഉന്നയിച്ചത്.
NATIONAL NEWS

ഭര്‍ത്താവിനെ കൊന്ന് കാറിലിട്ടത് ഭാര്യതന്നെ; കവര്‍ച്ചാസംഘം കൊന്നുവെന്നത് കെട്ടുകഥ, സഹായിച്ചത് 13 കാരന് മകന്; ക്രൂരത…
സേലം: ഓമല്ലൂരില്‍ ഇഷ്ടിക വ്യാപാരിയെ കൊലപ്പടുത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കൊല്ലപ്പെട്ട ഭൂപതിയുടെ ഭാര്യ വെളഗൗണ്ടന്നൂര്‍ സ്വദേശി സുജിതശ്രീ (31) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വ്യാപാരിയെ ഓമല്ലൂര്‍-ശങ്കരി റോഡില്‍ കാറിനകത്ത് മരിച്ച നിലയില്‍
INTERNATIONAL NEWS

ഇന്നത്തെ പ്രധാന വാർത്തകൾ
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണ ഇടപാടുകളിലും അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിന്റെ പു നരന്വേഷണത്തിനു
ENTERTAINMENT NEWS

നടി മമിത ബൈജു ആശുപത്രിയില്‍; പൂര്‍ണവിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
കടുത്ത പനിയും ശരീരവേദനും ബാധിച്ചതിനെത്തുടര്‍ന്ന് നടി മമിത ബൈജു ആശുപത്രിയില്‍. ഇതേ തുടര്‍ന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്ട്രേലിയന്‍ സന്ദര്‍ശനം മമിത ഉപേക്ഷിച്ചു. ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു മമിത.നിര്‍ഭാഗ്യവശാല്‍, പറഞ്ഞുറപ്പിച്ച
CULTURE

നളപാകം: ഭക്ഷണത്തിലെ ജീവനും വികാരവും
സണ്ണി മാളിയേക്കൽ , ഡാളസ് റസ്റ്റോറന്റ് ഇൻഡസ്ട്രിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഞാൻ, ആ മേഖലയിലെ മിക്ക കാര്യങ്ങളിലും നല്ല പരിചയവും അറിവും നേടിയിട്ടുണ്ടെന്ന് കരുതിയിരുന്നു. എന്നാൽ, അന്ന് ഹയാത്ത് റീജൻസിയിൽവെച്ച് കേട്ട ഒരു വാക്ക്






































