മദ്യലഹരിയില്‍ വാക്കുതര്‍ക്കം; പിതാവിന്റെ അടിയേറ്റ് 17 കാരനായ മകന്‍ മരിച്ചു
മലപ്പുറം : മദ്യലഹരിയില്‍ നടന്ന വാക്കുതര്‍ക്കത്തിനിടെ പിതാവിന്റെ അടിയേറ്റ് 17 കാരനായ മകന്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ മങ്കുഴിയില്‍ ശബരിയുടെ മകന്‍ ശ്യാംകൃഷ്ണന്‍ ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ശബരിയും മകന്‍ ശ്യാമും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പിതാവിന്റെ അടിയേറ്റ് ശ്യാം വീണു. പിതാവ് തന്നെ ശ്യാമിനെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മരപ്പണിക്കാരനാണ് …
Read more “മദ്യലഹരിയില്‍ വാക്കുതര്‍ക്കം; പിതാവിന്റെ അടിയേറ്റ് 17 കാരനായ മകന്‍ മരിച്ചു”