പ്ലസ് ടു പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക്

തിരുവനന്തപുരം :പ്ലസ് ടു പരീക്ഷാഫലം ഇന്ന് മൂന്നുമണിക്ക് മന്ത്രി എസ് .ഷംസുദ്ദീൻ പ്രഖ്യാപിക്കും. പരീഷാ ഫലം അതിനുശേഷം വെബ് സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും പ്രസിദ്ധീകരിക്കുന്നതാണ്. കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81 ശതമാനവും വി എച്ച് എസ് ഇ യിൽ 70. o6% വും ആയിരുന്നു വിജയo. ഇത്തവണ ഹയർ സെക്കൻഡറി ക്കു 4.52 ലക്ഷം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക്
26 82 6 പേരുമാണ് പരീക്ഷ എഴുതിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page