പിണറായിക്ക് പിന്തുണയുമായി ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി

ലണ്ടൻ: കേരളത്തിലെ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി.നടത്തിയ റെയ്യ്ഡിനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ അപലപിച്ചു.ഇ.ഡി.യുടെ ഡൽഹി ആസ്ഥാനത്തിന് മുന്നിൽ ഇതിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതിലും പാർട്ടി അമർഷം പ്രകടിപ്പിച്ചു. പാർട്ടിയുടെ ഔദ്യോഗിക എക്സ് പേജിലാണ് പ്രതിഷേധ പ്രസ്താവന പ്രകടിപ്പിച്ചതു്. കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി അലക്സ് ഗോർഡൻ , ഇന്റർനാഷണൽ സെക്രട്ടറി കെവാൻ നെൽസൺ എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page