ഇന്നത്തെ പ്രധാന വാർത്തകൾ
1. യുഎസ്-ഇറാൻ സംഘർഷവും സമാധാന പ്രതികരണവും:ഹോർമുസ് കടലിടുക്കിലെ നാവിക നിയന്ത്രണങ്ങൾ അവസാനിച്ചുവെന്നും കപ്പലുകൾക്ക് മടങ്ങാമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. യുറേനിയം ശേഖരം ഉപേക്ഷിക്കാമെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ട്രംപ് പറയുന്നത് പാതി സത്യം മാത്രമാണെന്നും യുറേനിയം കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. വ്യോമാക്രമണങ്ങൾ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസിന്റെ അത്യാധുനിക M എം.ക്യു -9 ഡ്രോൺ തങ്ങളുടെ പുതിയ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ പെന്റഗൺ …