യൂട്യൂബര്‍ കാദര്‍ കരിപ്പൊടിക്ക് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിഷേധിച്ചു
കാസര്‍കോട്: യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു വെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന കാസര്‍കോട് അണങ്കൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ എന്ന കാദര്‍ കരിപ്പൊടിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും രണ്ടു ക്രിമിനല്‍ കേസുകളില്‍ ജാമ്യമില്ലാ വാറന്റും നിലവിലുള്ള, കോടതിയില്‍ ഹാജരാവാതെ മുങ്ങി നടക്കുന്നയാള്‍ക്ക് ഒരു കാരണവശാലും മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ആവില്ലെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതി ഒരു സ്ഥിരം കുറ്റവാളിയും …
Read more “യൂട്യൂബര്‍ കാദര്‍ കരിപ്പൊടിക്ക് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിഷേധിച്ചു”