മകൻ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു
കാസർകോട്: മകൻ ഷോക്കേറ്റ് മരിച്ചതിനു പിന്നാലെ മാതാവു മരിച്ചു. പുല്ലൂർ, വണ്ണാർ വയൽ മൊട്ടക്കുന്നിലെ കുഞ്ഞമ്മ (83)യാണ് മരിച്ചത്.ഭർത്താവ്: പരേതനായ വി.വി. ചന്തൻമക്കൾ : വി.വി. ബാലകൃഷ്ണൻ (ബീഡി മേസ്രി,ഉദയനഗർ ) , യു.കെ.രാജേന്ദ്രൻ ( പുല്ലൂർ ) , എം. മധു , കുഞ്ഞിനാരായണൻ, രുഗ്മിണി , ഗംഗാമണി, ഗൗരി പരേതരായ വി.വി.ചന്ദ്രൻ , വി.വി.ഭരതൻമരുമക്കൾ: തങ്കമണി (മൂന്നാംകടവ് ), സരസ്വതി (മടിക്കൈ ), വൽസല (ഉദുമ ) ,ശ്രീജ (പൂച്ചക്കാട് ), സൗമ്യ (കരുവാക്കോട് …
Read more “മകൻ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു”