നീലേശ്വരം: എസ്.ഐ.ആറിൻ്റെ പേരിൽ നടത്തുന്ന ആൾക്കൂട്ട അരാജകത്വത്തിനെതിരെ ബിജെ.പി.ഇന്നു വൈകിട്ട് മടിക്കൈ പഞ്ചായത്തിൽ പ്രകടനവും പ്രതിഷേധ സദസ്സും നടത്തും. പഞ്ചായത്തിൽ വ്യാപകമായി സിപിഎം നടത്തുന്ന അക്രമത്തിനെതിരെയും ഗുരുവനം കുന്നു കൊള്ള യ്ക്കെതിരെയുമാണ് റാലിയും പ്രതിഷേ യോഗവും ആഹ്വാനം ചെയ്തിട്ടുള്ളത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.പ്രകടനം കൂലോം റോഡിൽ നിന്നു ആരംഭിക്കും. ചതുരക്കിണറിലാണ് പ്രതിഷേധ സദസ്സ് ഏർപ്പെടുത്തുന്നത്







