ഓരോരുത്തരുടെയും ഭാവി തീരുമാനിക്കേണ്ടത് അവരവര്‍ തന്നെ : പ്രൊഫ. പ്രസാദ് കൃഷ്ണ
പെരിയ: ജീവിതത്തിലെ തീരുമാനങ്ങള്‍ സ്വയം കൈക്കൊള്ളണമെന്നും ഓരോരുത്തരുടെയും ഭാവി തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണെന്നും കോഴിക്കോട് എന്‍ ഐ ടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. നിരവധി അവസരങ്ങളുണ്ട്. മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സ്വയം തെരഞ്ഞെടുക്കുകയും ഭാവി ജീവിതത്തിന്റെ തീരുമാനങ്ങളുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും ചെയ്യുക. കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ബിരുദ വിദ്യാര്‍ത്ഥികളുടെ പഠന സമാരംഭ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടു അദ്ദേഹം പറഞ്ഞു .വിദ്യാഭ്യാസം ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങുന്നതല്ല. പഠനത്തിന്റെ ഒരു ഭാഗം മാത്രമാണ് ക്ലാസ് …
Read more “ഓരോരുത്തരുടെയും ഭാവി തീരുമാനിക്കേണ്ടത് അവരവര്‍ തന്നെ : പ്രൊഫ. പ്രസാദ് കൃഷ്ണ”