വീട് കാലപ്പഴക്കത്താല്‍ നശിച്ചുപോയ വിഷമം; റബ്ബര്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: സ്വന്തം വീട് കാലപ്പഴക്കം കൊണ്ട് നശിച്ചുപോയ വിഷമത്തിലാണെന്നു പറയുന്നു, റബ്ബര്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു. ബേഡകം, കരിവേടകം പള്ളക്കാട്ട് ഹൗസിലെ വി എന്‍ സുകുമാരന്‍ (76) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇയാളെ വീടിനു മുന്നിലുള്ള ചെമ്പക മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.പുഷ്പവല്ലിയാണ് സുകുമാരന്റെ ഭാര്യ. മക്കള്‍: ഷാജി, ഷൈജു. മരുമക്കള്‍: സുധ, നവ്യ. സഹോദരങ്ങള്‍: ശിവന്‍, വിജയന്‍, രാജന്‍ (പാല), രമണി, കുഞ്ഞമ്മിണി, തങ്ക, ശോഭ, പരേതരായ അപ്പുക്കുട്ടന്‍, …
Read more “വീട് കാലപ്പഴക്കത്താല്‍ നശിച്ചുപോയ വിഷമം; റബ്ബര്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍”