ചവിട്ടുവല ഉടമ എം എ അബ്ദുള്ള മൊഗ്രാൽ അന്തരിച്ചു

മൊഗ്രാൽ: ആദ്യകാല പ്രവാസിയും, മൊഗ്രാലിലെ പരമ്പരാഗത മത്സ്യബന്ധന തൊഴിൽ മേഖലയായ ചവിട്ടുവല ഉടമയും,കടപ്പുറം ഖിളർ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന മൊഗ്രാൽ നാങ്കി കടപ്പുറം ന്യൂ കാദർ മഹലിൽ എം എ അബ്ദുള്ള(75) അന്തരിച്ചു.

ഭാര്യ:നഫീസ പള്ളിക്കര. മക്കൾ കുഞ്ഞിബി,പരേതനായ മുജീബ് റഹ്മാൻ.മരുമക്കൾ: ഹമീദ് മൊഗ്രാൽപുത്തൂർ, ഷഹനാസ് മഞ്ചേശ്വരം.
സഹോദരങ്ങൾ:എം എ കുഞ്ഞഹമ്മദ്, ബീഫാത്തിമ മുന്നൂർ,എം എ ഇബ്രാഹിം,എം എ മൂസ,പരേതരായ എം എ ഹംസ,എം എ മുഹമ്മദ്.

മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കും. നിര്യാണത്തിൽ കടപ്പുറം ഖിളർ മസ്ജിദ് കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page