കാസര്‍കോട്: ദീര്‍ഘകാലം ബഹ്‌റൈനിലായിരുന്ന നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശിയും വിദ്യാനഗര്‍, ഉദയഗിരി, മാഹിന്‍ നഗറില്‍ താമസക്കാരനുമായ ബീരാന്‍ ബങ്കര (85) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഷൗക്കത്തലി (ദുബായ്), സഹദിയ, നാദിയ, തസ്‌നീം. മരുമക്കള്‍: അസീസ് പാറക്കട്ട (ദുബായ്), ഇക്ബാല്‍ ബേക്കല്‍ (ദുബായ്), അറഫാത്ത് (ദുബായ്), റസീന കൊല്ല്യ. സഹോദരങ്ങള്‍: പരേതരായ മഹ്‌മൂദ്, അബ്ദുല്‍ ഖാദര്‍, ഖദീജ, മുഹമ്മദ് കുഞ്ഞി.







