ഹെയർ ഡ്രയറിൽ നിന്നുള്ള ചൂടേറ്റ് കുഞ്ഞ് മരിച്ച സംഭവം: അമ്മ കുറ്റക്കാരിയെന്ന് കോടതി

പി പി ചെറിയാൻ

സ്കോട്ട്‌ലൻണ്ട് : സ്കോട്ട്‌ലൻഡിൽ ഹെയർ ഡ്രയറിൽ നിന്നുള്ള രൂക്ഷമായ ചൂടേറ്റ് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.

28 വയസ്സുള്ള കോർറ്റ്‌നി ഗാർട്ട്‌ഷോർ, 2023 സെപ്റ്റംബറിൽ അവരുടെ 3 മാസം പ്രായമുള്ള മകൾ ഡാളിയ-റോസ് മരിച്ച സംഭവത്തിൽ കുറ്റവിമുക്തയാക്കണമെന്നു അപേക്ഷിച്ചെങ്കിലും പോലീസ് ഡിക്ടറ്റീവ് കോടതിയിൽ ശക്തമായി എതിർത്തു .

2023 സെപ്റ്റംബർ 30-ന് സ്കോട്ട്‌ലൻഡിലെ പീറ്റർഹെഡിലായിരുന്നു സംഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page