കാര്‍ ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു
ഭോപ്പാല്‍: മൈഹാര്‍ ജില്ലയിലെ റേവ റോഡില്‍ നാഷണല്‍ ഹൈവേയിലുണ്ടായ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. അങ്കുര്‍ പട്ടേല്‍ (40), മൃദുല്‍ പട്ടേല്‍ (32), വിജയ് പട്ടേല്‍ (30), ഹരിശങ്കര്‍ പട്ടേല്‍ (25), ശിവ പട്ടേല്‍ (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ നാദന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിഗ്ര ഗ്രാമത്തിന് സമീപമാണ് അപകടം. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. കാര്‍ ഒരു ട്രക്കിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം. …
Read more “കാര്‍ ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു”