പുതുക്കൈ സദാശിവം ക്ഷേത്രസ്ഥാനികൻ കുഞ്ഞമ്പു ഉണ്ണിയാ കുറുപ്പ് അന്തരിച്ചു

നിലേശ്വരം: പുതുക്കൈ സദാശിവം ക്ഷേത്ര സ്ഥാനികനും വിവിധ ക്ഷേത്രങ്ങളിലെ കഴകക്കാരനുമായ പുങ്ങംചാലിലെ എ ടി കുഞ്ഞമ്പു ഉണ്ണിയാക്കുറുപ്പ്(87) അന്തരിച്ചു. ഭാര്യ: പള്ളിക്കൈ സാവിത്രി. മക്കൾ സതീഷ് കുമാർ, ജയലക്ഷ്മി, ജ്യോതി. മരുമക്കൾ നിത്യ, ഗോപാലൻ, ദിവാകരൻ. സഹോദരങ്ങൾ: തമ്പാൻ നായർ, കമലാക്ഷിയമ്മ, ലക്ഷ്മി അമ്മ, ബാലൻ നായർ, ഉണ്ണികൃഷ്ണൻ, പരേതരായ നാരായണിയമ്മ, ഭാസ്കരൻ നായർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പിജി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചു; മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്, വന്‍ ദുരന്തം ഒഴിവായി, അപകടം ബംബ്രാണ ജങ്ഷനില്‍
Scroll to top

You cannot copy content of this page