തൃശൂരില്‍ ത്രികോണ മത്സരം;പൂരങ്ങളുടെ നാട്ടില്‍ നിറം മാറ്റമുണ്ടാകുമോ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തൃശൂര്‍. സിറ്റിംഗ് എംപി ടി.എന്‍ പ്രതാപനെ മാറ്റി കോണ്‍ഗ്രസ് കളത്തിലിറക്കിയത് കെ. മുരളീധരനെയാണ്. വടകരയില്‍ നിന്നാണ് മുരളീധരനെ പൂരങ്ങളുടെ നാട്ടില്‍ ഗോദയിലിറക്കിയത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ മണ്ഡലമായ തൃശൂരില്‍ ഇത്തവണ സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയത് മുന്‍ സംസ്ഥാനമന്ത്രിയായ വിഎസ് സുനില്‍ കുമാറിനെയാണ്. ഏതു വിധേനെയും മണ്ഡലം തിരിച്ചു പിടിക്കുകയാണ് സിപിഐയുടെ ലക്ഷ്യം.ബിജെപി ഇത്തവണയും കളത്തിലിറക്കിയത് സിനിമാനടന്‍ കൂടിയായ സുരേഷ് ഗോപിയെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മാസങ്ങള്‍ക്ക് മുമ്പ് തന്നെ …
Read more “തൃശൂരില്‍ ത്രികോണ മത്സരം;പൂരങ്ങളുടെ നാട്ടില്‍ നിറം മാറ്റമുണ്ടാകുമോ”