കാസർകോട് കളക്ടറേറ്റ് ജീവനക്കാരി ആശാലതയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണം : എൻ ജി ഒ അസോ.
കാസർകോട് : കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് ആശാലതയുടെ അത്യന്തം ഖേദകരമായ ആത്മഹത്യയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾപുറത്തുകൊണ്ടു വരണമെന്ന് എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കളക്ടറേറ്റ് എ-5 സീറ്റില്‍ ജോലിചെയ്തിരുന്ന ആശാലതയെ ജില്ലാ കളക്ടറുടെ 12-05 ലെ ഉത്തരവനുസരിച്ചു അതേ ഓഫീസിലെ എന്‍ഡോസള്‍ഫാന്‍ വിഭാഗത്തിലേക്കു സീറ്റ് മാറ്റിയിരുന്നു . ആശാലതയെ സീറ്റ് മാറ്റുന്ന കാലയളവിൽ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം കൈകാര്യം ചെയ്തിരുന്നത് ഇടത് സര്‍വീസ് സംഘടനയില്‍പ്പെട്ട ജീവനക്കാരാണ്. എന്‍ഡോസള്‍ഫാന്‍ സെക്ഷനിലെ എസ് …
Read more “കാസർകോട് കളക്ടറേറ്റ് ജീവനക്കാരി ആശാലതയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണം : എൻ ജി ഒ അസോ.”