രാഘവൻ ബെള്ളിപ്പാടി സഹകരണ മേഖലയിലെ 35വർഷത്തെ സർവീസിനു ശേഷം വിട പറയുന്നു
രാജൻ മുനിയൂർ മൂന്നര പതിറ്റാണ്ടു കാലത്തെ സേവനത്തിനുശേഷംരാഘവൻ ബെളളിപ്പാടി സഹകരണമേഖലയിൽ നിന്നു പടിയിറങ്ങുന്നു. പ്രതിസന്ധികളെ പുഷ്പം പോലെ മറികടക്കുവാനും ഭരണപരമായ കാര്യങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കാതെ താമസംവിനാ നേടിയെടുക്കുവാനുമുള്ള കുശാഗ്രബുദ്ധി, എളിമയാർന്ന സമീപനം, കർമ്മനിരതമായ പ്രവർത്തനം, എല്ലാവരെയും സ്നേഹിക്കുവാൻ വെമ്പൽ കൊളളുന്ന ഹൃദയ വിശാലത, എല്ലാവരെയും തുല്യരായി കണ്ട് വിശ്വസിക്കുന്ന, സ്നേഹിക്കുന്ന ശുദ്ധ ഹൃദയൻ, സാധു മനുഷ്യൻ, ഔദ്യോഗിക തിരക്കുകൾക്കിടയിലും എഴുത്തിലും വായനയിലും വ്യാപൃതനായ ഭാഷാ സ്നേഹി തുടങ്ങി ജീവിതവും സമൂഹവുമായി ബന്ധപ്പെട്ട സകല രംഗങ്ങളിലും അടയാളപ്പെടുത്തിയാണ് …
Read more “രാഘവൻ ബെള്ളിപ്പാടി സഹകരണ മേഖലയിലെ 35വർഷത്തെ സർവീസിനു ശേഷം വിട പറയുന്നു”